ലണ്ടൻ∙ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് നൃത്തമാടി. ഗിൽഫോർഡ് കിങഗ്സ് കോളജ് ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജിഎംസിഎയിലെ പ്രതിഭാധനരായ കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച മനോഹരമായ നേറ്റിവിറ്റി ഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജിഎംസിഎ പ്രസിഡന്‍റ് മോളി ക്ലീറ്റസിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റുമായ സി.എ ജോസഫ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. ജിഎംസിഎ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സെക്രട്ടറി നിക്സൺ ആന്‍റണി സ്വാഗതം ആശംസിച്ചു.
ജിഎംസിഎയുടെ നേതൃത്വത്തിൽ ഓരോ ഭവനങ്ങളിലും നടത്തിയ കരാൾ സന്ദർശനാവസരത്തിൽ ഏറ്റവും മികച്ച ദീപാലങ്കാരത്തിന് ഏർപ്പെടുത്തിയ സമ്മാനം രാജീവ് - ബിൻസി ദമ്പതികൾ സെക്രട്ടറി നിക്‌സൺ ആന്‍റണിയിൽ നിന്നും ഏറ്റുവാങ്ങി. സാറാ മറിയം ജേക്കബ് അവതാരകയായിരുന്നു
ജിഎംസിഎ ഭാരവാഹികളോടൊപ്പം ആഘോഷ കമ്മറ്റി അംഗങ്ങളായ സ്നോബിൻ മാത്യു, ജിൻസി ഷിജു, വിനോദ് ജോസഫ് , രാജീവ് ജോസഫ്, സനു ബേബി, ഷിജു മത്തായി, ക്ലീറ്റസ് സ്റ്റീഫൻ തുടങ്ങിയവരാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിജയകരമായി നടത്തുന്നതിന് നേതൃത്വം കൊടുത്തത്. പരിപാടികളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കൾച്ചറൽ കോഓർഡിനേറ്റർ ഫാൻസി നിക്സന്‍റെ കൃതജ്ഞത പ്രകാശനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
English Summary:
Guildford Malayali Cultural Association Christmas And New Year Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.