യുകെ മലയാളി മലേഷ്യയിൽ അന്തരിച്ചു

Mail This Article
×
ലണ്ടൻ∙ ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളികളിൽ ഒരാളും ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനുമായ ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലായിരുന്ന ഗിൽബർട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഈസ്റ്റ്ഹാമിലായിരുന്നു ഗിൽബർട്ട് കുടുംബസമേതം താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കൂ. ഭാര്യ: ഫ്രീഡ ഗോമസ്. മക്കൾ: രേഷ്മ, ഗ്രീഷ്മ, റോയ്.
English Summary:
Prominent Malayalee businessman Gilbert Roman passed away in London
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.