ജർമൻ തിരഞ്ഞെടുപ്പിൽ ചാന്‍സലര്‍ സ്ഥാനാർഥികൾ തമ്മിൽ ഏറ്റുമുട്ടി

Mail This Article
×
ബര്‍ലിന്‍ ∙ ജർമൻ തിരഞ്ഞെടുപ്പിലെ മുഖ്യകക്ഷികളുടെ ചാന്‍സലര്‍ സ്ഥാനാർഥികളായ നിലവിലെ ചാന്‍സലറും എസ്പിഡി നേതാവുമായ ഒലാഫ് ഷോള്‍സും സിഡിയു പാര്‍ട്ടിയുടെ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ഫ്രീഡ്രിഷ് മെര്‍സും സംവാദത്തിൽ പങ്കെടുത്തു. ഇസഡ്ഡിഎഫ് ചാനലില്‍ നടന്ന സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്.
തിരഞ്ഞെടുപ്പിന് 13 ദിവസം മുൻപ് നടന്ന സംവാദത്തിൽ നേട്ടമുണ്ടാക്കിയത് ഫ്രീഡ്രിഷ് മെർസാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary:
Frederic Mears and Olaf Scholz debated in the ZDF Channel Debate at eight o'clock on Sunday evening.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.