അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ 11 മുതൽ

Mail This Article
×
സ്കോട്ട്ലൻഡ് ∙ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയിലെ വചന പ്രഘോഷകനും ആത്മീയശുശ്രൂഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയിൽ (AFCM അട്ടപ്പാടി) നയിക്കുന്ന സ്കോട്ട്ലൻഡ് ബൈബിൾ കൺവൻഷൻ ഫെബ്രുവരി 11, 12 തീയതികളിൽ.
ശുശ്രൂഷകൾക്ക് അഭിഷേകാഗ്നി യുകെ ടീം നേതൃത്വം നൽകും. വൈകിട്ട് 5 മുതൽ രാത്രി 9 വരെ നടക്കുന്ന കൺവൻഷനിലേക്ക് എഎഫ്സിഎം മിനിസ്ട്രി ഏവരെയും സ്വഗതം ചെയ്യുന്നു.
ST.JOSEPH PRESBYTERY,RAEBURN CRESCENT,
WHITEBURN, BATHGATE ,
EH47 8HQ.
കൂടുതൽ വിവരങ്ങൾക്ക്: 07828015729.
English Summary:
Scotland Anointing Bible Convention on February 11th and 12th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.