ADVERTISEMENT

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ സൈൻബോർഡുകളിൽ ഇംഗ്ലിഷിനു പുറമേ ബംഗാളിയും ഉപയോഗിക്കുന്നതിനതിരെ ഗ്രേറ്റ് യാർമൗത്ത് എംപി റുപർട്ട് ലോവിന്റെ പ്രസ്താവനയെ പിന്തുണച്ച് ശത കോടീശ്വരൻ ഇലോൺ മസ്ക്. ‘ഇതു ലണ്ടനാണ്, ഇവിടെ സ്റ്റേഷന്റെ പേര് ഇംഗ്ലിഷിൽ മാത്രം നൽകിയാൽ മതി’ – മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചു.

പ്രദേശത്തിന്റെ വികസനത്തിൽ ബംഗ്ലദേശുകാരുടെ ശ്രമങ്ങളെ മാനിച്ച് 2022ലാണ് വൈറ്റ്ചാപ്പൽ സ്റ്റേഷനിൽ ബംഗാളിയിലും പേര് നൽകിയത്.

English Summary:

Elon Musk Reacts To 'Bengali' Signboard At London Whitechapel Station

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com