ADVERTISEMENT

ബോസ്റ്റൺ ∙ കൾച്ചറൽ അസോസിയേഷൻ ഓഫ് മലയാളിസ് (സിഎഎം) ബോസ്റ്റൺ 2025 ആഘോഷ വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. മരിയ ബിജു, വൈസ് പ്രസിഡന്റ് അനിൽ എൽദോസ്, സെക്രട്ടറി ജോസ്മിൻ നെറ്റോ, ജോയിന്റ് സെക്രട്ടറി ഡോ. രാഹുൽ സാജു, ട്രഷറർ ബിനു തോമസ്, ജോയിന്റ് ട്രഷറർ റോബിൻ ജോസഫ്, പി.ആർ.ഒ ബിനിറ്റ് ശശി, കോ ഓർഡിനേറ്റർമാരായി മിത നെൽസൺ, വിഷ്‌ണു ഹരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എക്സിക്യുട്ടീവ് കമ്മറ്റിയുടെ ആദ്യ യോഗത്തിൽ ഏപ്രിൽ 26 ന് ഹബോർട്ട്സ് ബ്രിഡ്ജ് കമ്യൂണിറ്റിഹാളിൽ വച്ച് ഈസ്റ്റർ വിഷു ആഘോഷങ്ങൾ സമുചിതമായി കൊണ്ടാടാൻ തീരുമാനിച്ചു.

English Summary:

CAM Boston elects new officers for 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com