ADVERTISEMENT

ഡബ്ലിൻ ∙ കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അയർലൻഡും (കെഎംസിസി), ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സും (ഐ ഒ സി) ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇഫ്‌താർ സംഗമം മാർച്ച് 22 ന് ബ്ലാഞ്ചസ്‌ടൗണിലുള്ള മൗണ്ട് വ്യൂ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ (D15EY81) നടക്കും. 

മുൻ വർഷങ്ങളേക്കാൾ വിപുലമായാണ് ഇത്തവണത്തെ സംഗമം.  വൈകിട്ട്  5 മണി മുതൽ നടക്കുന്ന സംഗമത്തിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും.

റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 
നജിം പാലേരി 0894426901
ലിങ്ക്വിന്റർ മാത്യു 0851667794
ഫവാസ് 0894199201
സാൻജോ മുളവരിക്കൽ +353 83 191 9038
(വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

IOC, KMCC Iftar gathering will held on March 22

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com