ADVERTISEMENT

ലണ്ടൻ ∙ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ന്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 

പുതിയ ഭാരവാഹികള്‍; അഡ്വ. എബി സെബാസ്റ്റ്യന്‍ - പ്രസിഡന്റ്, ജയകുമാര്‍ നായര്‍ - ജനറല്‍ സെക്രട്ടറി, ഷീജോ വര്‍ഗ്ഗീസ് - ട്രഷറര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍ - വൈസ് പ്രസിഡന്റ്, സ്മിത തോട്ടം - വൈസ് പ്രസിഡന്റ്, സണ്ണിമോന്‍ മത്തായി - ജോയിന്റ് സെക്രട്ടറി, റെയ്മോള്‍ നിധീരി - ജോ. സെക്രട്ടറി, പീറ്റര്‍ താണോലില്‍ - ജോ. ട്രഷറര്‍.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ, റീജനല്‍ ഭാരവാഹികളെയും മറ്റ് ക്ഷണിക്കപ്പെട്ട നേതാക്കളേയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ന് നടക്കും. ഇത് രണ്ട് വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപംനല്‍കും. 

English Summary:

uukma National Leadership Meeting on April 5th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com