ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ മലയാളി വിദ്യാർഥി കെവിൻ ഏബ്രഹാം എഴുതിയ സയൻസ് ഫിക്ഷൻ ബുക്ക് ‘ദ ലാസ്റ്റ് കൈമേറ’  ബ്രിട്ടിഷ് പാർലമെന്റ് അംഗം സോജൻ ജോസഫ് പ്രകാശനം ചെയ്തു. ഇന്നലെ വെസ്റ്റ്മിനിസ്റ്ററിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.

നോർവിച്ച് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആൻഡ് ക്രിയേറ്റീവ് റൈറ്റിങ് വിദ്യാർഥിയായ കെവിൻ ബാസിൽഡണിൽ താമസിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി മൂന്നുപറയിൽ ഏബ്രഹാം ജോസഫിന്റെയും ജോമി ജോസിന്റെയും മകനാണ്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

UK Malayali student's science fiction book ''The Last Kaimera'' released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com