ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ  ഈ വര്‍ഷത്തെ ഈസ്ററര്‍, വിഷു, ഈദ് ആഘോഷങ്ങള്‍  26ന്  ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സാല്‍ബാവു റ്റിറ്റൂസ്ഫോറത്തില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറും. ഈസ്ററര്‍, വിഷു, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങള്‍, നൃത്തങ്ങള്‍, വൈവിധ്യങ്ങളായ കലാപരിപാടികള്‍, സ്കിറ്റ് തുടങ്ങിയവയ്ക്കു പുറമെ ലക്കി ഡ്രോയും ഉണ്ടായിരിക്കും.

കൂടാതെ മിതമായ വിലയ്ക്ക് കേരള രുചികളുമായി ഭക്ഷണ സ്റ്റാളുകളും  ക്രമീകരിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.  പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ്മൂലം നിയന്ത്രിക്കും. വേദിയുടെ വിലാസം: SAALBAU Titus Forum , WalterMöllerPlatz 2 , 60439 Frankfurt am Main. 
ടിക്കറ്റുകള്‍ക്ക്: https://doo.net/event/184815/order

English Summary:

Kerala Samajam Frankfurt Easter, Vishu, Eid celebrations on April 26

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com