ADVERTISEMENT

ബെല്‍ഫാസ്റ്റ് ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ് (ബെല്‍ഫാസ്റ്റ്) പ്രൊവിന്‍സ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

അനില്‍ പോള്‍ കൊടോപ്പറമ്പില്‍ (ചെയര്‍മാന്‍), സണ്ണി കട്ടപ്പന(വൈസ് ചെയര്‍മാന്‍), പ്രദീപ് ജോസഫ് (പ്രസിഡന്റ്), സിജു ജോര്‍ജ്(വൈസ് പ്രസിഡന്റ്), ജോബി ജോര്‍ജ്, ജീമോന്‍ ജെ തോമസ് (സെക്രട്ടറിമാര്‍), ക്ളിന്റോ തോമസ് (ട്രഷറര്‍), സനു പടയാട്ടില്‍(യൂത്ത് വിങ് കോ ഓര്‍ഡിനേറ്റര്‍), സോജു ഈപ്പന്‍ വര്‍ഗീസ്, സബിന്‍ സാബു, ടിനു പ്രദീപ്, അനു ചാക്കോ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികളെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, പ്രസിഡന്റ് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, വൈസ് ചെയര്‍ പേഴ്സണ്‍ മേഴ്സി തടത്തില്‍, വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, യൂറോപ്യന്‍ റീജന്‍ പ്രസിഡന്റ് ജോളി തടത്തില്‍, ചെയര്‍മാന്‍ ജോളി എം. പടയാട്ടില്‍, സെക്രട്ടറി ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു കൊച്ചിന്‍, ജോയിന്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, വൈസ് പ്രഡിഡന്റ് ബിജു വൈക്കം, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍.

new-leadership-for-world-malayali-council-belfast-province-ireland-3

ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, ഗ്ലോബല്‍ വിദ്യാഭ്യാസ ഫോറം സെക്രട്ടറി ജോജസ്റ്റ് മാത്യു, മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഷാജു കുര്യന്‍, അയര്‍ലൻഡ് പ്രൊവിന്‍സ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ചെയര്‍മാന്‍ ദീപു ശ്രീധര്‍, ജനറല്‍ സെക്രട്ടറി റോയി പേരയില്‍, മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. റോയി കുഞ്ചലക്കാട്ട്, ട്രഷറര്‍ മാത്യു കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍, വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുന്നുംപുറം, മെഡിക്കല്‍ ഫോറം സെക്രട്ടറി രാജന്‍ പൈനാടത്ത്, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, സെക്രട്ടറി ലിജോ ജോസഫ്, അയര്‍ലൻഡ് പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനോയി കുടിയിരിക്കല്‍, തോമസ് കളത്തിപ്പറമ്പില്‍, സിറില്‍ തെങ്ങുംപള്ളില്‍ എന്നിവര്‍ അഭിനന്ദിച്ചു.

new-leadership-for-world-malayali-council-belfast-province-ireland-2

പുതിയ പ്രൊവിന്‍സ് നോര്‍ത്തേണ്‍ അയര്‍ലൻഡിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിയ്ക്കുമെന്ന് പ്രസിഡന്റ് പ്രദീപ് ജോസഫ് പറഞ്ഞു.

English Summary:

New Leadership for World Malayali Council Belfast Province Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com