പഹൽഗാം ഭീകരാക്രമണം: ദ്രോഗീടാ ഇന്ത്യൻ സമൂഹം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു

Mail This Article
×
ദ്രോഗീടാ ∙ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ദ്രോഗീടാ ഇന്ത്യൻ സമൂഹം ആദരാജ്ഞലികൾ അർപ്പിക്കുന്നു. ബൈസരൻ വാലിയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കായി ദ്രോഗീടാ ഇന്ത്യൻ അസോസിയേഷൻ (DMA) ആൻഡ് റോയൽ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും അവരുടെ ആൽമാക്കൾക്കായി തിരി തെളിക്കുകയും ചെയ്യുന്നു.
തിങ്കളാഴ്ച ദ്രോഗീടാ O'Raghallaigh's GAA Club ഓഡിറ്റോറിയത്തിൽ വൈകുന്നേരം 9.00 മണിക്കാണ് അനുസ്മരണ സമ്മേളനം.
Venue: O'Raghallaighs GAA, North Rd, Moneymore, Drogheda, Co. Louth. Time : 9.00 pm
English Summary:
The Dhrogeda Indian Association pays tribute to the brothers and sisters killed in the Pahalgam terror attack in Kashmir.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.