ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിലെ സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രിഗേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കൊയ്ത്തുത്സവം പരിപാടി വിക്ലോയിലെ ഗ്രെയ്സ്റ്റോണസിലെ നസറീൻ കമ്യൂണിറ്റി ചർച്ചിൽ തുടക്കമാകും. ഈ മാസം 17 നു രാവിലെ 9:30 ന് ആരംഭിക്കുന്ന കുർബാനയ്ക്ക് ശേഷമാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.

റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി) പരിപാടികൾക്ക് നേതൃത്വം നൽകും. ഏവരെയും കൊയ്തുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അനു എം ജോർജ്, കൺവീനർ പ്രഭു മാത്തൻ ജേക്കബ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി) - +447384858587, അനു എം ജോർജ് ( സെക്രട്ടറി) - +353871930960, പ്രഭു മാത്തൻ ജേക്കബ് (കൺവീനർ) - +353873922884

English Summary:

Dublin Marthoma Congregation's Harvest Festival on May 17th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com