വെംബ്ലിയിൽ സുവിശേഷ മഹായോഗം നാളെ വൈകുന്നേരം 6.30ന്

Mail This Article
×
വെംബ്ലി∙ വേർഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയിൽ നാളെ വൈകുന്നേരം 6:30 മുതൽ 9 മണി വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ സാം ജോർജ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെംബ്ലി സെൻട്രൽ സ്റ്റേഷന് സമീപമാണ് യോഗസ്ഥലം. സൗജന്യ കാർ പാർക്കിങ്ങും ലഭ്യമാണ്. യോഗം നടക്കുന്ന സ്ഥലം: St John's Community Centre, 1 Crawford Avenue, Wembley, HA02HX.
English Summary:
A special gospel meeting will be held on Friday evening from 6:30 to 9 pm at the Wembley Outstation of Word of Hope Bethesda Pentecostal Fellowship.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.