കുടിയേറ്റക്കാരോട് നിന്ദയരുത്: ലിയോ മാർപാപ്പ

Mail This Article
×
വത്തിക്കാൻ സിറ്റി ∙ മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്ന കുടിയേറ്റക്കാരോട് സഹാനുഭൂതി കാട്ടണമെന്ന് ലിയോ മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ നിന്ദിക്കരുതെന്നും അവരുടെ അന്തസ്സിനും അഭിമാനത്തിനും വിലകൽപിക്കണമെന്നും സ്വന്തം കുടുംബത്തിന്റെ കുടിയേറ്റ ചരിത്രം കൂടി പരാമർശിച്ചു നയതന്ത്രപ്രതിനിധികളോടു മാർപാപ്പ ആഹ്വാനം ചെയ്തത്.
സമാധാനം, നീതി, മതസ്വാതന്ത്ര്യം എന്നിവയിലൂന്നിയായിരുന്നു മാർപാപ്പയുടെ പ്രസംഗം. ആയുധക്കച്ചവടം അവസാനിപ്പിക്കണമെന്നും പല തലങ്ങളിലുള്ള നയതന്ത്രബന്ധങ്ങളാണു വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
English Summary:
Pope Leo XIV urges compassion towards migrants
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.