ADVERTISEMENT

ഹാന്നോവര്‍ ∙ ജര്‍മനിയില്‍ ആദ്യമായി നഴ്സ് മിനിസ്ട്രിയുടെ ദേശീയ സമ്മേളനം ജൂണ്‍ ഏഴിന് ഹാന്നോവറില്‍ നടക്കും. ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഹൈനര്‍ വില്‍മര്‍, ഫാ. ഫ്രാന്‍സ് എന്നിവര്‍ രക്ഷാധികാരികളായി നടത്തുന്ന സമ്മേളനം ഹാന്നോവര്‍ ലേര്‍ട്ടെയിലെ സെന്റ് ബേണ്‍വാര്‍ഡ് ദേവാലയത്തില്‍ രാവിലെ 10 മണിക്ക് നടക്കും.

ഉദ്ഘാടനവും, തുടര്‍ന്ന് കുർബാനയും പ്രാർഥനയും ആരാധനയും നടക്കും. നഴ്സസ് മിനിസ്ട്രിയുടെ രാജ്യാന്തര ടീമിലെ ബഹ്റൈനില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും. വൈകുന്നേരം നാലുമണിയോടെ പരിപാടികള്‍ സമാപിക്കും.

English Summary:

Nurses Ministry Conference in Germany to be held in Hannover on June 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com