യുകെ മലയാളി പ്രിൻസ് മാത്യുവിന്റെ ക്രിസ്ത്യൻ ഭക്തിഗാനമായ 'തീ നാളംപോലെ റൂഹ വരേണമേ' റിലീസ് ചെയ്തു

Mail This Article
×
സൗത്താംപ്ടൺ ∙ 'തീ നാളം പോലെ റൂഹ വരേണമേ' എന്ന ക്രിസ്ത്യൻ ഭക്തിഗാനം പുറത്തിറങ്ങി. ഈ ഗാനം എഴുതിയതും സംഗീതം നൽകിയതും മലയാളിയായ പ്രിൻസ് മാത്യുവാണ്.
പ്രിൻസ് മാത്യു ഒരു സംഗീത അധ്യാപകൻ കൂടിയാണ്. മ്യൂസിക് ഡോട്ട്സ് ഓൺലൈൻ എന്ന പ്ലാറ്റ്ഫോമിൽ ഗാനം കേൽക്കാം
English Summary:
UK Malayali Prince Mathew's Christian devotional song released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.