ADVERTISEMENT

ഡബ്ലിൻ ∙ കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.

'അടിമുടി കോൺഗ്രസ്‌' എന്ന് വിശേഷിപ്പിക്കാവുന്ന തെന്നല ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിൽ മാന്യതയുടെയും, ആദർശധീരതയുടെയും, വിശുദ്ധിയുടെയും ഉത്തമ ഉദാഹരണമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ ഐഒസി അയർലൻഡ് ഭാരവാഹികൾ പറഞ്ഞു. ‌
(വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ)

English Summary:

IOC Ireland expresses condolences on the demise of Thennala Balakrishna Pillai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com