ADVERTISEMENT

ലെസ്റ്റർ∙ യുകെയിലെ ഉഴവൂർ നിവാസികളുടെ ഒത്തുചേരലായ ഉഴവൂർ സംഗമം 2025 നവംബർ 15ന് ലെസ്റ്ററിലെ റാംഗരിയ കമ്മ്യൂണിറ്റി സെന്ററിൽ  നടക്കുമെന്ന് സംഘടാകർ അറിയിച്ചു. വിശാലമായ പാർക്കിങ് സൗകര്യം ഇവിടെ ലഭ്യമാണ്.

പതിനേഴാമത് ഉഴവൂർ സംഗമം ആകർഷകമാക്കാൻ ജോണി കുന്നുംപുറം ചെയർമാനും റ്റോജോ ഏബ്രഹാം ചീഫ് കോ ഓർഡിനേറ്ററുമായുള്ള സംഘം പ്രവർത്തിക്കുന്നു.  സംഗമത്തിന് മുന്നോടിയായി രസകരമായ അടിക്കുറിപ്പോടുകൂടിയ ഫാമിലി ഫോട്ടോ കോംപറ്റീഷൻ സംഘാടകസമിതിയുടെ ഗ്രൂപ്പിൽ നടത്തിവരുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്കായി റ്റോജോ ഏബ്രഹാമിനെയോ (07985281376), ബിജു കൊച്ചികുന്നേൽനെയോ (07712150317) ബന്ധപ്പെടാവുന്നതാണ്.

English Summary:

Uzhvoor Sangamam 2025, a grand gathering of the Uzhvoor community in the UK, will be held in Leicester on November 15th. This year's event promises to be spectacular, with ample parking and a venue that can accommodate up to 1000 people at the Rangariria Community Center.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com