ഡിസ്പാക് ടോപേഴ്സ് അവാര്‍ഡ് പരിപാടി ഇന്ന്
Mail This Article
×
ദമാം ∙ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് സംഘടിപ്പിക്കുന്ന ടോപേഴ്സ് അവാര്‍ഡ് പരിപാടി ഇന്ന് അല്‍ കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദമാം ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്ക്കാരവും ഉപഹാരവും വേദിയില്‍ സമ്മാനിക്കും. സ്കൂള്‍ ഭരണ സമിതി ചെയര്മാന് സുനില്‍ മുഹമ്മദ്, പ്രിന്‍സിപ്പള്‍ സുബൈര്‍ അഹ്മദ് ഖാന് തുടങ്ങി ദമാമിലെ സാമൂഹിക, വിദ്യാഭ്യാസ,മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.