sections
MORE

വാർഷികം ആഘോഷിച്ച് മാമാങ്കം

doh-mamngam--4col
SHARE

ദോഹ∙ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ ദോഹയിൽ പ്രവർത്തിക്കുന്ന മാമാങ്കം പെർഫൊമിങ് ആർട്‌സ് സെന്ററിന്റെ  വാർഷികാഘോഷം നർത്തകിയും ചലച്ചിത്ര താരവുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു.

റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു, പ്രഫ. യോഗേശ്വരി ഷണ്മുഖനാഥൻ എന്നിവർ മുഖ്യാതിഥികളായി.

മാമാങ്കം ഡയറക്ടർ മിബു ജോസ്‌, അഞ്‌ജലി പ്രസന്നൻ, ഐസിസി പ്രസിഡന്റ്‌ എ.പി.മണികണ്ഠൻ, ഐബിപിസി പ്രസിഡന്റ്‌ അസിം അബ്ബാസ്‌,  ഐഡിയൽ സ്കൂൾ പ്രസിഡന്റ്‌ ഡോ. ഹസ്സൻ കുഞ്ഞി, ഐസിബിഎഫ് പ്രസിഡന്റ്‌ പി.എൻ. ബാബു രാജൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് നിലാങ്ഷു ഡേ, മൂൺ ലൈറ്റ് എന്റർടെയ്ൻമെൻറ് ചെയർമാൻ സന്തോഷ് കുരുവിള , എൻജിനിയേഴ്സ്‌ ഫോറം സ്ഥാപക ചെയർമാൻ മാത്യു ഫ്രാൻസിസ്‌, ചലച്ചിത്രതാരം ഷിയാസ് കരീം എന്നിവർ പങ്കെടുത്തു.

150  നർത്തകികളുടെ നൃത്താവിഷ്കാരവും നടന്നു. ഹിപ്‌ ഹോപ്, യോഗ, കരാട്ടെ  പ്രകടനങ്ങളും ആഘോഷങ്ങൾക്ക്  മിഴിവേകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA