ADVERTISEMENT

അബുദാബി∙ അഖിലേന്ത്യ മുസ്‌ലിം സ്കോളേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ യുഎഇയിലെ ശ്രീലങ്കൻ സ്ഥാനപതി അഹ്‌മദ്‌ എൽഎസ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനമറിയിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു കാന്തപുരം എഴുതിയ കത്ത് സ്ഥാനപതിക്ക് കൈമാറി. മർകസ് ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, മർകസ് യുഎഇ മീഡിയ കൺവീനർ മുനീർ മുഹിയുദീൻ, മർകസ് പിആർഒ അബ്ദുസ്സലാം സഖാഫി എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com