ADVERTISEMENT
kairali-iftar
kalba-kairali-iftar

കൽബ∙ കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റ് ഈ വർഷത്തെ നോമ്പ്തുറ നടത്തി. സെക്രട്ടറി പ്രമോദ് കുമാർ. പ്രസിഡന്റ് ഉമ്മർ, ലോക കേരളാ സഭാംഗം സൈമൺ സാമുവേൽ , ഉപദേശക സമിതി അംഗം കബീർ, നിർവാഹക സമിതി അംഗംങ്ങളായ നാരായണൻ , ബഷീർ, നിയാസ്, രജിത്, ജീവ്, ഹസൻ. റസാഖ് , ദിൽഷാദ്, ഷാഹിദാ അസീസ്, പി.എം ശശി തുടങ്ങിയവർ നേതൃത്വം നൽകി. ദിബ്ബ യൂണിറ്റിന്റെ നോമ്പുതുറയിൽ 600ലേറെ പേർ പങ്കെടുത്തു, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com