ADVERTISEMENT

ദുബായ്∙ തിരുവനന്തപുരം ജില്ല കോൺഗ്രസ് പ്രവർത്തകർ ഇൻകാസിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മതേര കൂട്ടായ്മയും സംഘടിപ്പിച്ചു. ജബൽ അലി ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് ജോർജ്, നാസിമുദീൻ തങ്ങൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന വക്കം ഫക്രുദീനു യാത്രയയപ്പ് നൽകി. പ്രസിഡന്റ് പ്രദീപ് കോശി അധ്യക്ഷത വഹിച്ചു. ഷാജി ഷംസുദീൻ, അഴൂർ നൗഷാദ്, ഡെർറ്റ ജലാൽ, പുന്നക്കൻ മുഹമ്മദ് അലി, എൻ.ആർ. മായിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com