രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
Mail This Article
×
മസ്കത്ത് ∙ സലാല ഒഐസിസി രാജീവ്ഗാന്ധി അനുസ്മരണം നടത്തി. യോഗത്തിൽ പ്രസിഡന്റ് സന്തോഷ് പുഷ്പാർച്ചന നടത്തി. ഡോ. നിസ്താർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു. യോഗത്തിൽ ബാബു, ഹരികുമാർ ചേർത്തല, ശ്രീകുമാർ, ഹരി തുടങ്ങിയവർ സംസാരിച്ചു. റഫീഖ് സ്വാഗതം പറഞ്ഞു. ദീപക്, നസീബ് പ്രമോദ്, തുടങ്ങിയവർ നേതൃത്വം നൽകിയ യോഗത്തിൽ ഷജിൽ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.