ADVERTISEMENT

അബുദാബി∙ നിരോധിത സ്ഥലത്തു ഫോട്ടോ എടുത്ത അറബ് രാജ്യക്കാരനായ വിദ്യാർഥിക്ക് അബുദാബി പ്രാഥമിക കോടതി 5,000 ദിർഹം പിഴ ചുമത്തി. ഇയാളുടെ ക്യാമറ പിടിച്ചെടുത്തു.

യുഎഇയുടെ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്ത വിദ്യാർഥി, നിരോധിത സ്ഥലമാണെന്ന് അറിയില്ലെന്നു വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com