ADVERTISEMENT

അബുദാബി∙ ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നു രാത്രി 8ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രസംഗിക്കും. യുകെയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലെത്തുന്ന മന്ത്രി പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണു വിശദീകരിക്കുകയെന്നു കെഎസ്‌സി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com