ADVERTISEMENT

ദോഹ ∙ മലപ്പുറം തിരൂർ താലൂക്കുകാരായ ഖത്തർ പ്രവാസികളുടെ കൂട്ടായ്‌മയായ ക്യു ടീം ഇഫ്താർ കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന് സഫ്‌വാൻ കുറ്റൂർ, ഷമീർ, അൻവർ താനൂർ, വഹീദുദ്ദീൻ ആലത്തിയൂർ , ഇല്യാസ് ബാബു കുറ്റൂർ എന്നിവർ നേതൃത്വം നൽകി. ക്യു ടീം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഇസ്മായിൽ കുറുമ്പടി (പ്രസി), അമീൻ അന്നാര (ജന.സെക്ര) . ഷരീഫ് ചിറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉമർ സാദിഖ്, ഫത്താഹ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.  ക്യു ടീം ഹോസ്പിറ്റാലിറ്റിയുടെ പ്രഥമ പദ്ധതിയായ വയനാട് സ്നോ ഹിൽ വൈത്തിരി റിസോർട്ട് പ്രോജക്ടിന്റെ നിർമാണ പുരോഗതിയും അവലോകനം ചെയ്തു.

Untitled-6
ദിവ ഇഫ്താർ

ദിവ ഇഫ്താർ

ദോഹ ∙ ഖത്തറിലെ കാസർകോട് ജില്ലക്കാരുടെ സേവന കൂട്ടായ്മയായ ദിവ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആബിദ് വളപട്ടണം റമസാൻ സന്ദേശം നൽകി. ദിവ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. നജീബ്, നിസ്താർ പട്ടേൽ, ഷജീം, രിസ്വാൻ, ഷംസീ, ഷമീറലി, ഹഫീസുള്ള, അബ്ദു, ആസാദ്, ജംഷി എന്നിവർ പരിപാടി നിയന്ത്രിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com