അപകടത്തിൽ മരിച്ചു
Mail This Article
×
ജിദ്ദ∙ ഷിഫ ജിദ്ദ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഷെയ്ഖ് അനീസുൽ ഹഖ്(45) ഷറഫിയ ജവാസാത്ത് ഓഫിസിനു സമീപം മദാരിസ് സ്ട്രീറ്റിൽ വാഹനാപകടത്തിൽ മരിച്ചു. ഹൈദരാബാദ് സ്വദേശിയാണ്. ഭാര്യ: നാസിയ ബാനു. മക്കൾ: അനിഖ് അനീസ്, അനസ് അനീസ്, ഇഖ്റ അനീസ്, അഫ്ര അനീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.