ADVERTISEMENT

അബുദാബി∙ യുഎഇയിൽ 60 വയസ്സിനു മുകളിലുള്ള പൗരന്മാരുടെ അവകാശം ഹനിക്കുന്നവർക്ക് പത്തു ലക്ഷം ദിർഹം പിഴ.  ഇതു സംബന്ധിച്ച കരടു ബില്ലിന് സ്പീക്കർ ഡോ. അമൽ അബ്ദുല്ല അൽ ഖുബൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ നാഷനൽ കൗൺസിൽ(എഫ്എൻസി) അംഗീകാരം നൽകി. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് തീരുമാനം.

നിയമം ലംഘിച്ച് വൃദ്ധസദനം നടത്തുന്നവർക്കു തടവോ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടായിരിക്കും. മുതിർന്ന പൗരന്മാരെ പരുക്കേൽപിച്ചാൽ ർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയും തടവുമാണു ശിക്ഷ. ഇവരെ സംരക്ഷിക്കാത്തവർക്കും സമാന ശിക്ഷയുണ്ടാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com