ADVERTISEMENT

റിയാദ് ∙ മുണ്ടുമുഴി മഹല്ല് കമ്മിറ്റി നോമ്പ് തുറ നടത്തി. അബ്ദുസമദ് കൊയപ്പത്തൊടി റമസാൻ സന്ദേശം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന കമ്മിറ്റി പ്രസിഡന്റ് കെ. പി. മുനീറിന് യാത്രയയപ്പ് നൽകി. റിയാദ് വാഴക്കാട് കമ്മിറ്റി പ്രതിനിധി മുനീർ വാഴക്കാട് ഉപഹാരം  സമ്മാനിച്ചു. സൗദിയിലെ വിവിധ സ്ഥലങ്ങളിലുള്ള തന്റെ  25 വർഷത്തെ പ്രവാസ അനുഭവങ്ങൾ മുനീർ പങ്കുവച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റായി  ആസിഫ് കുനിമ്മലിനെ തിരഞ്ഞെടുത്തു. പരിപാടിക്ക് മുഹമ്മദ്‌ റഷീദ് പട്ടേലത്ത്, അക്ബർ ഹാജി, അബ്ബാസ് ചെറുകാവാട്ട്,  അസീസ് കാവാട്ട്, ആബിദ് അലി പറശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com