മലയാളി അധ്യാപിക ഷാർജയിൽ നിര്യാതയായി
Mail This Article
×
ഷാർജ ∙ കാസർകോട് പെര്‍ള സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഇടിയടുക്കയിലെ മഹമൂദ്-ഹാജിറ ദമ്പതികളുടെ മകള്‍ മര്‍സൂന (28)യാണ് മരിച്ചത്. ആറ് മാസംമുമ്പാണ് ഷാര്‍ജയിലെത്തിയത്. ആയിഷ സനദ് മകളാണ്. സഹോദരന്: മുഹമ്മദ് മബ്റൂഖ്. മര്സൂനയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടന്നുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.