ഇഫ്താർ
Mail This Article
×
ദോഹ ∙ കെഎംസിസി ഖത്തർ സംസ്ഥാന സമിതി ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് എസ്.എ.എം. ബഷീർ അധ്യക്ഷനായി. എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി, സെക്രട്ടറി നിഷാദ് കെ സലീം, കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി വി. നാസർ അബൂബക്കർ ഹുദവി കരുവാരകുണ്ട് പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.