ADVERTISEMENT

മക്ക∙ ഭിന്നശേഷിക്കാരായ തീർഥാടകർക്ക് അവിസ്മരണീയ സേവനവുമായി സൗദി അറേബ്യ. സാദിഖ് അൽ മുതൈർ(തീർഥാടക സുഹൃത്ത്) എന്ന പ്രമേയത്തിലുള്ള സേവനത്തിൽ ഇവർക്കായി പ്രത്യേക പരിചരണമാണു ഹജ്-ഉംറ മന്ത്രാലയം ലഭ്യമാക്കിയിരിക്കുന്നത്. 20 പേരെയും 12 സഹായികളെയും ഉൾക്കൊള്ളാവുന്ന പ്രത്യേക ബസ് ഇവർക്കായി ഏർപ്പെടുത്തി.സംസാരശേഷിയില്ലാത്തവർക്ക് ആംഗ്യ ഭാഷയിൽ ആശയവിനിമയം നടത്താൻ സഹായികളുണ്ട്. ഉംറ നിർവഹിക്കാൻ ഇവരെ സഹായിക്കുന്നതിനൊപ്പം വിവിധ സ്ഥലങ്ങൾ കാണിക്കുകയും ചെയ്യും. ഭക്ഷണവും സമ്മാനപ്പൊതികളും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com