ADVERTISEMENT

മലയാള മനോരമ ക്വിക്കേരള ഡോട് കോം ഒരുക്കുന്ന ഹെല്‍ത്ത് കെയര്‍ എക്സിബിഷന്‍ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ജൂണ്‍ 21, 22 തീയതികളില്‍ നടക്കും. മെഡിക്കല്‍ രംഗത്തെ വൈവിദ്ധ്യമായ സേവനങ്ങളും മികച്ച ചികിത്സാരീതികളും നേരിട്ട് മനസ്സിലാക്കാനും ഡോക്ടറുമായി നേരിട്ട് സംവദി ക്കാനും അവസരമുണ്ട്. ഹെൽത്ത് കെയർ എക്സ്പോയുടെ മുഖ്യ പ്രായോജകർ ക്രെഡൻസ് ഇൻഫർട്ടിലിറ്റി ആന്റ്‌ ഫർട്ടിലിറ്റി സർജറി സെന്റർ ആണ്‌.

നാച്ചുറോപതി, ആയുര്‍വേദം, ഹോമിയോപതി, ബോണ്‍ ആന്‍ഡ് ജോയിന്‍റ് സ്പെഷ്യാലിറ്റി, വന്ധ്യതാ ചികിത്സ, പാലിയേറ്റീവ് കെയര്‍, ആയുര്‍വേദ റിസോര്‍ട്ട് എന്നിവര് പങ്കെടുക്കും. അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇവിടെ ലഭിക്കുന്ന മികച്ച ചികിത്സാ പാക്കേജുകള്‍ പരിചയപ്പെടുത്തുന്നു. ഒപ്പം ആകര്‍ഷകമായ ഡിസ്കൗണ്ടും നേടാം. കൂടാതെ പ്രശസ്ത സൈക്കോളജിസ്റ്റായ ശ്രീ വിപിന്‍ വി റോളണ്ട് കുട്ടികളിലെ മൊബൈല്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം -ആരോഗ്യകരമാക്കാം, യുവതലമുറയിലെ കുട്ടികളിലെ ആത്മവിശ്വാസം എങ്ങനെ വളര്‍ത്താം, മനോജന്യ ശാരീരിക അസുഖങ്ങള്‍ എങ്ങനെ തരണം ചെയ്യാം, കുട്ടികളിലെ വാസന തിരിച്ചറിഞ്ഞ് എങ്ങനെ കരിയര്‍ ഗൈഡന്‍സ്  നല്‍കാം എന്നീ വിഷയങ്ങളില്‍ ജൂണ്‍ 21, 22 തീയതികളില്‍ ക്ലാസ്സ് നല്‍കുന്നു. 

ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് പ്രവാസികള്‍ക്ക് യോഗാ ക്യാംപ് സംഘടിപ്പിക്കുന്നു. ആരോഗ്യപൂര്‍ണമായ ജീവിതശൈലി പിന്തുടരാന്‍ ക്യാംപ് സഹായിക്കുന്നു. 

മലയാളികളുടെ സ്വന്തം മാട്രിമോണിയല്‍ വെബ്സൈറ്റായ എംഫോര്‍ മാരി ഡോട് കോമിന്‍റെ പ്രത്യേക സ്റ്റാളും എക്സ്പോയിലുണ്ട്. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ സ്വന്തമാക്കാന്‍ പ്രത്യേ ക പാക്കേജുകളും അവതരിപ്പിക്കുന്നു. എംഫോര്‍ മാരിയുടെ ആക്ടീവ് പ്ലസ് സബ്സ്ക്രേബ് ചെയ്യുന്ന വര്‍ക്ക് പ്രത്യേക കസ്റ്റമര്‍ കെയര്‍ സഹായത്തോടെ ജീവിത പങ്കാളിയെ തേടാനുള്ള അവസരമുണ്ട്. ഇവയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ എക്സ്പോ അവസരമൊരുക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ/whatsapp: 00917012612323

ഇ മെയില്‍ ഃ support@qkdoc.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com