കെട്ടിടത്തിൽ നിന്നു വീണു മലയാളി മരിച്ചു
Mail This Article
×
ഹരിപ്പാട് ∙ സൗദി അറേബ്യയിൽ പ്ലമറായിരുന്ന ഹരിപ്പാട് വെട്ടുവേനി സ്വദേശി ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. വെട്ടുവേനി രേവതി ഭവനിൽ പി. രഘുനാഥൻ ചെട്ടിയാർ (57) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ: ഉഷാകുമാരി. മക്കൾ: രാഹുൽനാഥ്, രേഷ്മാ നാഥ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.