ADVERTISEMENT
അബുദാബി ∙ സഹിഷ്ണുതാ വർഷാചരണത്തോടനുബന്ധിച്ച് അബുദാബി ലൈബ്രറി നിശ്ചയദാർഢ്യക്കാർക്കായി (ഭിന്നശേഷി) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ശിൽപശാല, കലാപരിപാടികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. അൽമർഫ ലൈബ്രറി, ഖലീഫ പാർക്ക് ലൈബ്രറി, അൽ ബാഹിയ, അൽ വത്ബ, സായിദ് സെൻട്രൽ ലൈബ്രറികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പരിപാടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com