sections
MORE

അൽ റവാബി ഫുഡ് സെന്റർ വാർഷികം

alrawabi
അൽ റവാബി ഫുഡ്‌സെന്ററിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ച് അൽ റവാബി മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും കേക്ക് മുറിച്ച് ആഘോഷിക്കുന്നു.
SHARE

ദോഹ∙ അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കീഴിലെ അൽ റവാബി ഫുഡ് സെന്ററിന്റെ 20-ാം വാർഷികം ആഘോഷിച്ചു. അൽ റവാബി ഗ്രൂപ്പിലെ പ്രധാന ഹൈപ്പർമാർക്കറ്റുകളിലൊന്നാണ് റവാബി ഫുഡ് സെന്റർ. ജൂൺ 1ന് ആരംഭിച്ച ആഘോഷം ഈ മാസം 20 വരെ നീളും.

ഉപഭോക്താക്കൾക്കായി ഒട്ടേറെ ഓഫറുകളാണ് ഇതോടനുബന്ധിച്ച് നൽകുന്നതെന്നു ഗ്രൂപ്പ് സീനിയർ മാനേജർ വി.പി.ഇസ്മയിൽ പറഞ്ഞു. പർച്ചേസ് മാനേജർ ഹാരിസ് ഉസ്മാൻ, ഫിനാൻസ് മാനേജർ ഫൈസൽ, സീനിയർ മാനേജർ നൗഷാദ്, ബിഡിഎം ഷിജു കൃഷ്ണൻ, ഷോപ്പ് മാനേജർ മുനീർ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA