ADVERTISEMENT

മനാമ ∙ ‘ബഹ്‌റൈൻ പ്രതിഭ’യുടെ ‘അമ്മ’ നാടകം നാളെ രാത്രി 7.30ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അവതരിപ്പിക്കും. സാം കുട്ടി പട്ടങ്കരിയാണു നാടകാവിഷ്കാരം.

സംവിധാനം പി. എൻ മോഹൻരാജ്. നാടകത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ നൂറോളം കലാകാരന്മാർ അണിനിരക്കും. അമ്മയായി സാവിത്രിയും വിപ്ലവകാരിയായ പാവേലായി ശിവകുമാർ കുളത്തൂപ്പുഴയുമാണു വേഷമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com