ഇന്ത്യക്കാര്‍ക്ക് മോചനം: കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു
Mail This Article
×
മസ്കത്ത് ∙ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മോചിപ്പിച്ച തടവുകാരില്‍ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍. 17 ഇന്ത്യക്കാര്‍ക്കാണ് ജയില്‍ മോചനം ലഭിച്ചത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു. 487 പേര്‍ക്കാണ് കഴിഞ്ഞ പെരുന്നാളിന് സുല്‍ത്താന്‍ മോചനം നല്‍കിയത്. ഇവരില്‍ 240 പേര് വിദേശികളായിരുന്നു. വിവിധ കേസുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന വിവിധ രാജ്യക്കാര്‍ക്കാണ് മോചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.