ADVERTISEMENT

ദുബായ് ∙ പെരുമ യുഎഇ കൂട്ടായ്മ ഈദ് ആഘോഷമായ 'പെരുന്നാൾ പെരുമ' നടത്തി. പെരുമയുടെ പ്രഥമ പ്രസിഡന്റ് കാസിം കളത്തിൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ രാജൻ കൊളാവിപ്പാലം, ഇസ്മയിൽ മേലടി, സഹദ് പുറക്കാട്, ഫിയാസ് ഇരിങ്ങൽ, ഇബ്രാഹിം കളത്തിൽ, ജനറൽ സെക്രട്ടറി അഭിലാഷ് പുറക്കാട്, ട്രഷറർ റമീസ് എന്നിവർ പ്രസംഗിച്ചു.

വ്യവസായികളായ ബിജു തിക്കോടി, പ്രമോദ്, പവിത്രൻ എന്നിവരെയും പെരുമയുടെ സജീവ പ്രവർത്തകനായ മൊയ്തുവിനെയും ആദരിച്ചു. റജിയ റയീസ്, ജമാൽ പാഷ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും വിനോദ പരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com