ട്രാസ്ക് ഈദ് ആഘോഷം
Mail This Article
×
കുവൈത്ത് സിറ്റി ∙ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഈദ് ആഘോഷം സ്വദേശി ബ്ലോഗർ മറിയം അൽ കബന്ദി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ചു.
സിബി പുതുശേരി, രാജേഷ് കല്ലായിൽ, നീന ഉദയൻ, ബേസിൽ വർക്കി, മെൽവിൻ ആന്റണി, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. സിബിഎസ്ഇ 12 പരീക്ഷയിൽ ഉന്നതവിജയം നേടിയ അപർണ ഷൈനിനെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.