ADVERTISEMENT

ദോഹ ∙ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2019-21 വർഷത്തേക്കുള്ള പുതിയ കമ്മിറ്റികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് 15ന് നടക്കും.

വൈകിട്ട് 7ന് ഇന്ത്യൻ കൾചറൽ സെന്ററിലെ അശോകഹാളിലാണ് പരിപാടിയെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com