ADVERTISEMENT

ദോഹ ∙ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യൂത്ത് വിങ്ങിന്റെ നേതൃത്വ പഠന പരിശീലന തുടർ പരിപാടിയായ ലീഡ് സെഷൻ നാളെ നടക്കും. തുമാമയിലെ കെഎംസിസി ഹാളിൽ നാളെ രാവിലെ 8നാണ് പരിപാടി. ലീഡ് ക്യാപ്റ്റൻ എൻ.പി മജീദ് നേതൃത്വം നൽകും.

വ്യക്തിത്വ വികസനത്തെക്കുറിച്ച് സക്കീർ മാളിയേക്കൽ പരിശീലനം നൽകും. സി.പി അഷ്റഫ്, ശരീഫ് വളാഞ്ചേരി, ഇർഷാദ് ഷാഫി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. പുസ്തക പരിചയം, വിലയിരുത്തൽ സെഷൻ എന്നിവയുമുണ്ടാകും. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലീഡ് കുടുംബാംഗം ഹസൈനാർ വേങ്ങരക്ക് യാത്രയയപ്പും നൽകും. വിവരങ്ങൾക്ക് 66878381, 30609887

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com