ADVERTISEMENT
ദുബായ് ∙ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി ദേറ സർവാനി മസ്ജിദിൽ നാളെ ജുമുഅ നമസ്കാരാനാന്തരം പ്രഭാഷണം നടത്തും. ദുബായ് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങൾ പങ്കെടുക്കും. ഫോൺ. 042685822
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com