sections
MORE

പൊതു ഇടങ്ങളിൽ ഭിന്നശേഷിക്കാർക്ക് ശുചിമുറി

SHARE

കുവൈത്ത് സിറ്റി∙ പൊതു ഇടങ്ങളിൽ ഭിന്നശേഷിക്കാർക്കു പ്രത്യേക ശുചിമുറികൾ സ്ഥാപിക്കും. വാണിജ്യകേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയയിടങ്ങളിലാണു പ്രത്യേക ശുചിമുറികൾ സ്ഥാപിക്കുകയെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA