ADVERTISEMENT
ദോഹ∙ ഇന്നും നാളെയും താജിക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ കോൺഫറൻസ് ഓൺ ഇന്ററാക്‌ഷൻ - കോൺഫിഡൻസ് ബിൽഡിങ് മെഷേഴ്‌സിന്റെ (സിഐസിഎ) 5-ാമത് ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. താജിക്കിസ്ഥാനിലെ ദുഷാൻബെയിലാണ് ദ്വിദിന ഉച്ചകോടി. അമീറിന്റെ അധ്യക്ഷതയിലാണ് ഖത്തർ സംഘം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com