ADVERTISEMENT
കോഴിക്കോട് ∙ കുവൈത്ത് കെ‌എംസിസി കിണാശ്ശേരി കുളങ്ങര പീടികയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. എം.വി.സിദ്ദീഖ്, ബീരാൻ കോയ, അൻ‌വർ വെള്ളയിൽ, ഹാരിസ് വെളുത്തേടത്ത്, ഹാഷിം ഇടിയങ്ങര, ഹാഷിദ് മുണ്ടോത്ത്, നൗഷാദ് കിനാലൂർ, സലാം താരോൾ, ഉമ്മർ നസീഫ്, നാസി മൂപ്പൻ, സക്കീർ, സുൽഫിക്കർ, അനീസ് റഹ്‌മാൻ, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഹംസ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com