sections
MORE

നമ്മൾ ചാവക്കാട്ടുകാർ വാർഷികം ഇന്ന്

SHARE

ഷാർജ ∙ ‘നമ്മൾ ചാവക്കാട്ടുകാർ യുഎഇ ചാപ്റ്റർ വാർഷികം ഇന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹോളിൽ നടക്കും. കടവ് പൂക്കും കാലം എന്ന പരിപാടി ഇതിന്റെ ഭാഗമായി നടക്കും.

ഒൻപതു മണിക്കൂർ നീളുന്ന കലാപരിപാടികളാണ് അരങ്ങേറുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA