ADVERTISEMENT
ദോഹ∙ കഴിഞ്ഞ മാസം നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക ഖ്വാറന്റൈൻ ഓഫിസ് അധികൃതർ പരിശോധിച്ചത് ഇറക്കുമതി ചെയ്ത 1,47,000 ടൺ കാർഷിക ഉൽപന്നങ്ങൾ. 7,070 ഷിപ്‌മെന്റുകളിൽ വന്നെത്തിയതാണ് ഇവ. കാർഷിക ചരക്കുകളും മറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്. നിയമം ലംഘിച്ചതിനെ തുടർന്ന് 92 ഷിപ്‌മെന്റുകളിൽ നിന്നുള്ള 72 ടണ്ണിലധികം ഉൽപന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com